കുഞ്ഞിന് ഓട്ടിസമുണ്ടോ എന്ന് ഗര്‍ഭാവസ്ഥയില്‍ തന്നെ അറിയാം

ഗർഭിണിയായിരിക്കുമ്പോൾ തന്നെ കുഞ്ഞിന് ഓട്ടിസമുണ്ടോ എന്നറിയാനാകുമെന്ന് പുതിയ പഠനങ്ങൾ. രക്ത പരിശോധന വഴി ഓട്ടിസം കണ്ടെത്താം എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.