ഫ്ലൈഓവറിൽ വണ്ടി നിർത്തി റീൽസ് ഷൂട്ടിംഗ്, പൊലീസ് ഇതൊന്നും കാണുന്നില്ലേ നടപടി വേണമെന്ന് നെറ്റിസൺസ്
ഇത് പുതിയ നേട്ടം, ഇലക്ട്രിക് വാഹനത്തിൽ ലോകം ചുറ്റി യുവതി, 27 രാജ്യങ്ങളും 6 ഭൂഖണ്ഡങ്ങളും സന്ദർശിച്ചു
സ്ത്രീവേഷം കെട്ടി പട്ടാപ്പകൽ ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ, എല്ലാത്തിനും സഹായിച്ചത് കാമുകി
എന്റമ്മോ 3 ലക്ഷം രൂപയോ, കണ്ടാൽ വെറും ടേപ്പ് തന്നെ, വീണ്ടും ഫാഷൻ പ്രേമികളെ ഞെട്ടിച്ച് ബലെൻസിയാഗ
ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി
'ഇത് കാണുമ്പോഴെങ്കിലും മനുഷ്യർക്കല്പം ബോധം വച്ചെങ്കിൽ'; വൈറലായി ആ വീഡിയോ
മുഴുവന്‍ സമയ കള്ളൻ ആകാന്‍ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ ടെക്കി യുവതി, പക്ഷേ പോലീസ് ചതിച്ചാശാനെ!
പക്ഷികളിലെ കിഡ്നാപ്പർ, ഇരയെ തട്ടിക്കൊണ്ടുപോയി തൂവല്‍ പറിച്ച് തടവിലാക്കും ഭീകരൻ
മനുഷ്യന്റെ കാല്‍വിരലുകളില്‍ കടിക്കുന്ന കീടങ്ങള്‍ പെരുകുന്നെന്ന് റിപ്പോര്‍ട്ട്
പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി
ഇതാണ്, യഥാര്‍ത്ഥ 'ആട് ജീവിതം'; ലാഡൂമുകൾ അഥവാ ആടുകളിലെ രാജാക്കന്മാര്
വിചിത്രമായ പരാതിയുമായി പൊലീസില്‍ വിളിച്ചത് 19 തവണ, ഒടുവില്‍ പരാതിക്കാരന് തന്നെ അറസ്റ്റില്‍
ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!
ലക്ഷങ്ങളുടെ വിലയുള്ള മണല്‍...; മോഷ്ടിച്ചാല്‍ പിഴ 2.69 ലക്ഷം വരെ, ഇത് പൊന്നും വിലയുള്ള ബീച്ച് !
കമോൺട്രാ; ബഹിരാകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള അപൂർവ അവസരം, ആ സ്വപ്നവും പൂവണിയും
ഒരേസമയം രണ്ടുപേർക്ക് ഒരുമിച്ച് നിൽക്കാൻ പോലും പറ്റാത്ത വീട് കാണാൻ ആയിരങ്ങൾ..!
'ഭയത്തെ മറികടക്കാൻ ഞാനത് ചെയ്യുന്നു', യുവതിയുടെ അവസാന പോസ്റ്റ്, കൊടുംവനത്തിൽ മൃതദേഹം
കാഞ്ഞ ബുദ്ധിതന്നെ; ലഗേജ് ഫീസ് കുറക്കാൻ ചൈനയിലെ ചെറുപ്പക്കാർ കണ്ടെത്തിയ മാർഗം പൊളി തന്നെ
ജനസംഖ്യ അതിവേഗം കുറയും? ആഗോളതലത്തിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതായി പഠനം
ഭൂമിയില്‍ പുതിയൊരു സമുദ്രം വരുമോ? ആഫ്രിക്ക രണ്ടായി പിളർന്നുപോകുമോ?
ചവച്ചുതുപ്പിയ ച്യൂയിങ് ഗം കുടുക്കി, തെളിഞ്ഞത് 41 കൊല്ലം മുമ്പുള്ള കൊലപാതകം, 60 -കാരൻ അറസ്റ്റിൽ