പ്രിയങ്ക ചോപ്രയുടെ ജീവിത പങ്കാളിയായ അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്‍റെ മുന്‍കാമുകിയും 2012ലെ വിശ്വസുന്ദരിയുമായ ഒലീവിയ കുള്‍പോയാണ് 2019ലെ ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് വുമണ്‍. 

പ്രിയങ്ക ചോപ്രയുടെ ജീവിത പങ്കാളിയായ അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്‍റെ മുന്‍കാമുകിയും 2012ലെ വിശ്വസുന്ദരിയുമായ ഒലീവിയ കുള്‍പോയാണ് 2019ലെ ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് വുമണ്‍ (World’s Sexiest Woman). അന്താരാഷ്ട്ര മാഗസീനായ 'മാക്സിം' ആണ് തെരഞ്ഞെടുത്തത്.

27കാരിയായ ഒലീവിയ തന്നെ ഇക്കാര്യം തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു. മാഗസീനിന്‍റെ കവര്‍ ഫോട്ടോയും ഒലീവിയ ഷെയര്‍ ചെയ്തു. 

View post on Instagram


നിരവധി പേര്‍ ഒലീവിയെ അഭിനന്ദിച്ചുകൊണ്ട് കമന്‍റുകളുമിട്ടു.

View post on Instagram
View post on Instagram

കഴിഞ്ഞ വര്‍ഷം നിക് ജോനാസിന്‍റെ ഭാര്യയായ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയായിരുന്നു ഇതേ മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് വുമണ്‍. 

View post on Instagram
View post on Instagram