സെപ്റ്റംബർ 1 മുതൽ 8 വരെയാണ് കെഎസ്ആർടിസി ഓണം സ്പെഷ്യൽ സർവീസുകൾ നടത്തുക.
കോഴിക്കോട്: ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ ഓണം സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയാണ് സ്പെഷ്യൽ സർവീസുകളുണ്ടാകുക. സമയക്രമം ചുവടെ ചേർക്കുന്നു.
07:31 PM കോഴിക്കോട് - ബെംഗളൂരു
08:05 PM കോഴിക്കോട് - ബെംഗളൂരു
08:40 PM കോഴിക്കോട് - ബെംഗളൂരു
09:02 PM കോഴിക്കോട് - ബെംഗളൂരു
09:30 PM കോഴിക്കോട് - ബെംഗളൂരു
10:16 PM കോഴിക്കോട് - ബെംഗളൂരു
10:20 PM കോഴിക്കോട് - ബെംഗളൂരു
06:45 PM ബെംഗളൂരു - കോഴിക്കോട്
07:30 PM ബെംഗളൂരു - കോഴിക്കോട്
09:16 PM ബെംഗളൂരു - കോഴിക്കോട്
09:31 PM ബെംഗളൂരു - കോഴിക്കോട്
09:48 PM ബെംഗളൂരു - കോഴിക്കോട്
10:17 PM ബെംഗളൂരു - കോഴിക്കോട്
10:20 PM ബെംഗളൂരു - കോഴിക്കോട്
നാളെ (03/09/2025) ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് രാത്രി 8.30ന് സ്വിഫ്റ്റ് ഗരുഡാ എസിയും രാത്രി 9 മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ് സർവീസുകളും ഉണ്ടാകുന്നതാണെന്നും സീറ്റ് ബുക്കിംഗ് ആരംഭിച്ചെന്നും കെഎസ്ആർടിസി അറിയിച്ചു.


