കാനഡയിൽ പുതിയ മാർക്ക് കാർണി മന്ത്രിസഭ രൂപീകൃതമായി. മന്ത്രിസഭയിലെ 28 കാബിനറ്റ് മന്ത്രിമാരിൽ 24 പേർ പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജയായ അനിത ആനന്ദ് ആണ് പുതിയ വിദേശ കാര്യ മന്ത്രി. അനിത ആനന്ദ് നേരത്തെ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്.

11:47 PM (IST) May 14
1.2 ട്രില്യൺ ഡോളർ സാമ്പത്തിക ഇടപാടാണ് ഇരു നേതാക്കളും ധാരണയായത്. ഖത്തർ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലും ഡോണാള്‍ഡ് ട്രംപും ഖത്തര്‍ അമീറും ഖത്തർ അമീറും ഒപ്പുവച്ചു.
കൂടുതൽ വായിക്കൂ11:39 PM (IST) May 14
അര മണിക്കൂർ കൊണ്ട് ആളെ കാണാതായി. പിന്നാലെ ഫോണിലും കിട്ടിയില്ല. വലിയ ആസൂത്രണമൊന്നുും ഇല്ലാതിരുന്നതിനാൽ പിടിവീഴാനും എളുപ്പമായിരുന്നു.
കൂടുതൽ വായിക്കൂ11:18 PM (IST) May 14
അശമന്നൂർ ചെറുകുന്നം വലിയപറമ്പിൽ വീട്ടിൽ ദിവാകരൻ (86) ആണ് മരിച്ചത്. 25 അടി താഴ്ചയുള്ള കിണറിലാണ് വീണത്.
കൂടുതൽ വായിക്കൂ11:03 PM (IST) May 14
ദില്ലിയിൽ ബലൂച് എംബസി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ബലൂചിസ്ഥാനിലേക്ക് സമാധാന സേനയെ അയയ്ക്കാൻ ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിച്ചു.
കൂടുതൽ വായിക്കൂ10:49 PM (IST) May 14
റെയിൽവെ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. വിവരം ലഭിച്ച് ആർപിഎഫ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്.
കൂടുതൽ വായിക്കൂ10:46 PM (IST) May 14
നേരത്തെ മെയ് 16ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
കൂടുതൽ വായിക്കൂ10:33 PM (IST) May 14
ട്യൂഷന് പോകാതെ ദിവസേന 20 മണിക്കൂർ പഠിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്ന് സൃഷ്ടി പറഞ്ഞു.
കൂടുതൽ വായിക്കൂ10:32 PM (IST) May 14
കുന്നത്തുനാട് എക്സൈസ് ഓഫിസിലെ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സലിം യൂസഫ്, ആലുവ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ സിദ്ധാര്‍ഥ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കൂടുതൽ വായിക്കൂ10:31 PM (IST) May 14
ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും.
കൂടുതൽ വായിക്കൂ10:13 PM (IST) May 14
താമർ സംവിധാനം ചെയ്ത ചിത്രമാണ് സർക്കീട്ട്.
കൂടുതൽ വായിക്കൂ10:10 PM (IST) May 14
നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് ഇവരെ തിരിച്ചറിയാൻ സാധിച്ചത്. ഇതിനിടെ ഇവർ വാടക വീടും മാറി മറ്റൊരിടത്ത് താമസമാക്കി.
കൂടുതൽ വായിക്കൂ09:59 PM (IST) May 14
2021-ൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ആക്ഷൻ ചിത്രം നോബഡിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
കൂടുതൽ വായിക്കൂ09:53 PM (IST) May 14
ബോയിങ് സിഇഒ കെല്ലി ഒട്ബെർഗും ഖത്തർ എയർവേയ്സ് സിഇഒ ബദർ മുഹമ്മദ് അൽ മീറുമാണ് രണ്ട് രാഷ്ട്രത്തലവന്മാരുടെയും സാന്നിദ്ധ്യത്തിൽ കരാറിൽ ഒപ്പു വെച്ചത്.
കൂടുതൽ വായിക്കൂ09:33 PM (IST) May 14
മെയ് 9-ന് രാത്രിയാണ് താമസിച്ചിരുന്ന പിജി ഹോസ്റ്റലിന്‍റെ ബാൽക്കണിയിൽ നിന്ന് ശുഭാംശു പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്
കൂടുതൽ വായിക്കൂ09:19 PM (IST) May 14
സൗദി കിരീടാവകാശി പറയുന്നത് കേൾക്കുമെന്ന് പലതവണ ട്രംപ് പറയുകയും ചെയ്തു. ലോക രാഷ്ട്രീയത്തിലും മിഡിൽ ഈസ്റ്റിലും സൗദിയുടെ വളരുന്ന സ്വാധീനശേഷിയാണിത് വ്യക്തമാക്കുന്നത്.
കൂടുതൽ വായിക്കൂ09:15 PM (IST) May 14
ഇന്ത്യ പാക് സംഘർഷത്തിൽ പാർട്ടി നിലപാടാണ് പറയേണ്ടതെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. പ്രവർത്തക സമിതി പലതവണ ചേർന്ന് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും നേതൃത്വം വ്യക്തമാക്കി
കൂടുതൽ വായിക്കൂ08:58 PM (IST) May 14
ജയ് ഹിന്ദ് റാലിയിലെ സഭകളിൽ പ്രധാനമന്ത്രിയോട് ചോദ്യം ഉയർത്തുമെന്നും എന്തിനാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്ന് ചോദിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി
കൂടുതൽ വായിക്കൂ08:58 PM (IST) May 14
സിപിഎം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലാണ് ബുധനാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ കുപ്പിയും കല്ലും പരസ്പരം എറിഞ്ഞു.
കൂടുതൽ വായിക്കൂ08:44 PM (IST) May 14
താൻ ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിലൊരു മകളുണ്ടെന്നും അമയ പറയുന്നു.
കൂടുതൽ വായിക്കൂ08:34 PM (IST) May 14
സീതാരേ സമീൻ പർ എന്ന ആമിർ ഖാന്റെ പുതിയ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ ബഹിഷ്കരണാഹ്വാനം ഉയരുന്നു. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പോസ്റ്റ് ചെയ്തില്ലെന്നും തുർക്കി പ്രഥമ വനിതയുമായുള്ള കൂടിക്കാഴ്ച വിവാദമായെന്നും ആരോപണങ്ങളുണ്ട്.
കൂടുതൽ വായിക്കൂ08:28 PM (IST) May 14
ദേശീയ സുരക്ഷാ പരിഗണനകളെ തുടർന്ന് ജെഎൻയു തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാനെ പിന്തുണച്ചതിനെ തുടർന്ന് തുർക്കി വലിയ തിരിച്ചടികൾ നേരിടുന്നു.
കൂടുതൽ വായിക്കൂ08:08 PM (IST) May 14
സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാണ് കത്തിലെ ആവശ്യം. നദീജല കരാർ ലംഘിക്കുന്നത് പ്രശ്നം വഷളാക്കുമെന്നും പാകിസ്ഥാൻ കത്തില്‍ പറയുന്നു.
കൂടുതൽ വായിക്കൂ07:49 PM (IST) May 14
ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വിവരം ആരോടും പറഞ്ഞില്ല. ഒന്നര വർഷത്തിന് ശേഷമാണ് സ്കൂളിൽ വെച്ചു നടന്ന കൗൺസിലിങിനെ കുട്ടി കാര്യം പറഞ്ഞത്.
കൂടുതൽ വായിക്കൂ07:46 PM (IST) May 14
അനുപമ എന്ന സീരിയലിലെ നായികയായ രൂപാലി ഗാംഗുലിയെ സീരിയല്‍ സെറ്റില്‍ വച്ച് പട്ടി കടിച്ചു എന്ന വാർത്തയെ നടി നിഷേധിച്ചു.
കൂടുതൽ വായിക്കൂ07:32 PM (IST) May 14
ബ്രിന്ദാവൻ ഫുഡ് പ്രൊഡക്ട്സിനെതിരെ ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു.
കൂടുതൽ വായിക്കൂ07:30 PM (IST) May 14
ഓരോ പ്രേക്ഷകന്റെയും കണ്ണിനെ ഈറനണിയിച്ച ഈ ടൈറ്റിൽ ഗാനം.
കൂടുതൽ വായിക്കൂ07:05 PM (IST) May 14
നിയന്ത്രണരേഖയോ അതിർത്തിയോ കടക്കാതെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയതെന്ന് കേന്ദ്രസർക്കാർ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി
കൂടുതൽ വായിക്കൂ06:57 PM (IST) May 14
ഒരു ഉപഭോക്താവ് നൽകിയ പരാതി പ്രകാരമാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വൈദ്യുതി ബോർഡ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.
കൂടുതൽ വായിക്കൂ06:50 PM (IST) May 14
ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്താണ് തുടരും.
കൂടുതൽ വായിക്കൂ06:50 PM (IST) May 14
ഹാർഡ് കിൽ മോഡിൽ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്ന 'ഭാർഗവാസ്ത്ര' എന്ന ഡ്രോൺ പ്രതിരോധ സംവിധാനമാണ് പരീക്ഷിച്ചത്.
കൂടുതൽ വായിക്കൂ06:49 PM (IST) May 14
നടൻ രവി മോഹന്റെ വിവാഹമോചന കേസിനിടെ ഗായിക കെനീഷയുമായുള്ള ബന്ധം വിവാദമായി. ആരതിയും സിനിമാ താരങ്ങളും രവി മോഹനെതിരെ രംഗത്തെത്തിയപ്പോൾ കെനീഷയുടെ സുഹൃത്ത് വിജയന്തി രാജേശ്വർ കെനീഷയെ പിന്തുണച്ച് രംഗത്തെത്തി.
കൂടുതൽ വായിക്കൂ06:21 PM (IST) May 14
ബെയ്ലിൻ ദാസിനെ ഇന്ന് മുതൽ പ്രാക്റ്റീസ് ചെയ്യുന്നത് ബാർ കൗൺസിൽ വിലക്കി. അച്ചടക്കനടപടി കഴിയുന്നതുവരെയാണ് വിലക്ക്. ബെയ്ലിൻ കാരണം കാണിക്കൽ ദാസിന് നോട്ടീസ് നൽകുമെന്നും ബാർ കൗൺസിൽ അറിയിച്ചു.
കൂടുതൽ വായിക്കൂ06:12 PM (IST) May 14
സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇയാളെ മറ്റൊരു ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അഞ്ച് ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു.
കൂടുതൽ വായിക്കൂ06:05 PM (IST) May 14
ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നുവെന്നും പാക് സൈനിക വക്താവ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ 11 പാക് സൈനികര്‍ കൊല്ലപ്പെട്ടവെന്നാണ് പാക് സൈന്യം പറഞ്ഞിരുന്നത്
കൂടുതൽ വായിക്കൂ05:41 PM (IST) May 14
പാകിസ്ഥാൻ്റെ ആകാശ പോരിനെ നരകതുല്യമാക്കിയ കരുത്താണ് ആകാശ്‌തീർ എന്ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
കൂടുതൽ വായിക്കൂ05:39 PM (IST) May 14
രണ്ടാം വിവാഹത്തെ കുറിച്ചും രേണു സുധി സംസാരിക്കുന്നുണ്ട്.
കൂടുതൽ വായിക്കൂ05:37 PM (IST) May 14
കുന്തിപ്പുഴ സ്വദേശി ഇർഷാദാണ് കൊല്ലപ്പെട്ടത്. ബിയര്‍ കുപ്പികൊണ്ട് ഇര്‍ഷാദിനെ ആക്രമിച്ചയാള്‍ ഓടി രക്ഷപ്പെട്ടു.
കൂടുതൽ വായിക്കൂ05:29 PM (IST) May 14
സൽമാൻ ഖാന്റെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി വിവാദമായി. ടൈഗർ 3 സിനിമയിലെ ഗാനത്തിന് നൃത്തം ചെയ്യുന്നതിനിടെ വയർ കാണുന്ന രംഗമാണ് വിമർശനങ്ങൾക്ക് കാരണമായത്. എന്നാൽ, ആരാധകർ താരത്തെ പിന്തുണച്ച് രംഗത്തെത്തി.
കൂടുതൽ വായിക്കൂ05:26 PM (IST) May 14
ബിൽഡിങ് ഡ്രോയിങ് പെർമിറ്റിന് അനുമതി നൽകാൻ 25,000 രൂപയായിരുന്നു ഇവർ കൈക്കൂലിയായി ആദ്യം ആവശ്യപ്പെട്ടത്.
കൂടുതൽ വായിക്കൂ05:05 PM (IST) May 14
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കൂടുതൽ വായിക്കൂ