എൻഡിഎ സർക്കാരിന്‍റെ സമ്പൂർണ്ണ മന്ത്രിസഭായോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വൈകുന്നേരം 4.30 നാണ് യോഗം ചേരുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായിട്ടാണ് സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേരുന്നത്. പഹൽഹാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യോഗത്തിൽ ചർച്ച നടക്കും.സഹ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗമാണിത്.

06:44 PM (IST) Jun 04
നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കടല്‍ഭിത്തികള്‍ തകര്‍ന്നതിന്‍റെ വിവരങ്ങള്‍ ഇറിഗേഷന്‍ വകുപ്പ് ക്രോഡീകരിച്ച് നല്‍കണം
കൂടുതൽ വായിക്കൂ06:26 PM (IST) Jun 04
രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പിനുള്ള സെൻസസ് 2027 മാർച്ച് ഒന്നിന് ആരംഭിക്കും
കൂടുതൽ വായിക്കൂ06:19 PM (IST) Jun 04
അതിശക്തമായ മത്സരമായിരിക്കും നിലമ്പൂരിൽ സ്ഥാനാർത്ഥികൾ കാഴ്ച്ചവെക്കുക.
കൂടുതൽ വായിക്കൂ06:05 PM (IST) Jun 04
ദില്ലി രോഹിണി നഗറിൽ ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
കൂടുതൽ വായിക്കൂ06:04 PM (IST) Jun 04
2025 ഡിസംബറിൽ ദേശീയ പാത 66 പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദില്ലിയിൽ ചർച്ച നടത്തിയതിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൂടുതൽ വായിക്കൂ05:57 PM (IST) Jun 04
പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചിരിക്കുകയായിരുന്നു. ആ ചിത്രം മാറ്റിയെടുക്കാൻ തങ്ങളുടെ സന്ദർശനത്തിലൂടെ സാധിച്ചു എന്നും ബ്രിട്ടാസ് പറഞ്ഞു
കൂടുതൽ വായിക്കൂ05:43 PM (IST) Jun 04
അഭിഭാഷകനായ മുഹമ്മദ് ഫായിസ് എന്നയാൾക്കെതിരെയാണ് ബാർ കൗൺസിലിൻ്റെ നടപടി ഉണ്ടായിരിക്കുന്നത്.
കൂടുതൽ വായിക്കൂ05:30 PM (IST) Jun 04
കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരൻ ഭാര്യ മണി (74) മകൾ രേഖ (43) എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ05:03 PM (IST) Jun 04
പാവങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ കൈക്കൂലിയെന്ന് വിളിച്ച് അപഹസിക്കുന്നത് ഏത് നേതാവായാലും അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
കൂടുതൽ വായിക്കൂ04:56 PM (IST) Jun 04
എൻഎച്ച് 66 യാഥാർത്ഥ്യമാകില്ലെന്ന വാദങ്ങളെ സർക്കാർ നിഷ്പ്രഭമാക്കി. സംസ്ഥാന സർക്കാറും, മുഖ്യമന്ത്രിയും സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിസമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.
കൂടുതൽ വായിക്കൂ04:51 PM (IST) Jun 04
പാലക്കാട് യാക്കര ജംഗ്ഷനിലെ രമേശൻ്റെ ഹോട്ടലിലാണ് മോഷണം. മേശയിൽ സൂക്ഷിച്ച പണം കവർന്നു.
കൂടുതൽ വായിക്കൂ04:50 PM (IST) Jun 04
ഇന്ത്യ നല്കിയ കനത്ത തിരിച്ചടിക്കു ശേഷം പാകിസ്ഥാനു പോലും ഇങ്ങനെ പറയാനുള്ള ധൈര്യം ഇല്ലെന്ന് ബിജെപി അദ്ധ്യക്ഷൻ
കൂടുതൽ വായിക്കൂ04:27 PM (IST) Jun 04
മന്ത്രി ഡി കെ ശിവകുമാർ വിമാനത്താവളത്തിലെത്തി വിരാട് കോലി അടക്കമുള്ള ടീമിനെ സ്വീകരിച്ചു.
കൂടുതൽ വായിക്കൂ04:24 PM (IST) Jun 04
തലയ്ക്കും മുഖത്തും പരിക്കേറ്റ സുരേഷ് വീട്ടിലും മറ്റു സുഹൃത്തുക്കളോടും പറഞ്ഞിരുന്നത് ബൈക്കില്‍നിന്നു വീണ് പരിക്കേറ്റെന്നാണ്. പിന്നീട് തലയ്ക്ക് വേദനയുണ്ടായതോടെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
കൂടുതൽ വായിക്കൂ04:23 PM (IST) Jun 04
കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത് വൈകിയതിനാലും അവധി ദിവസങ്ങൾ കാരണവും പരാതി നൽകാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
കൂടുതൽ വായിക്കൂ04:06 PM (IST) Jun 04
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് തന്നെ തീരുമാനിച്ചതാണ് പെൻഷൻ കുടിശ്ശിക വിതരണമെന്നും പെൻഷൻ വാങ്ങുന്നവരെ കോൺഗ്രസ് അപമാനിക്കുകയാണെന്നും ധനമന്ത്രി
കൂടുതൽ വായിക്കൂ04:05 PM (IST) Jun 04
ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജിഷ്ണുകുമാർ ഇ വിയും സംഘവും ചേർന്നാണ് മദ്യം കണ്ടെടുത്തത്.
കൂടുതൽ വായിക്കൂ03:36 PM (IST) Jun 04
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിൻ്റെ വധവുമായി ബന്ധപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കുന്നതിൽ ഹൈക്കോടതി സർക്കാരിൻ്റെ മറുപടി തേടി
കൂടുതൽ വായിക്കൂ03:17 PM (IST) Jun 04
അങ്കമാലി - എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യമാകുമ്പോൾ ട്രെയിൻ ഓടാത്ത ഇടുക്കിയിലേക്കും റെയിൽ എത്തും
കൂടുതൽ വായിക്കൂ03:16 PM (IST) Jun 04
ഷഹബാസ് വധക്കേസ് പ്രതികൾക്ക് തുടർപഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശം
കൂടുതൽ വായിക്കൂ03:02 PM (IST) Jun 04
ഫിസിക്കൽ ടെസ്റ്റിന് പരിശോധനയ്ക്ക് എത്തിയ ഒരു ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് വലിയ തട്ടിപ്പ് കണ്ടെത്തുന്നതിലേക്ക് എത്തിയത്.
കൂടുതൽ വായിക്കൂ02:52 PM (IST) Jun 04
സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി
കൂടുതൽ വായിക്കൂ02:50 PM (IST) Jun 04
വിദഗ്ധ പരിശോധനയ്ക്കായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലം സന്ദർശിച്ചു.
കൂടുതൽ വായിക്കൂ02:35 PM (IST) Jun 04
പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പിബി അംഗം എ വിജയരാഘവൻ
കൂടുതൽ വായിക്കൂ02:29 PM (IST) Jun 04
ഗംഗാധരന്റെ ചികിത്സാപ്പിഴവിൽ പെൺകുട്ടി മരിച്ചുവെന്നും, അമ്മ ആത്മഹത്യ ചെയ്തെന്നുമാണ് കത്തിലെ ആരോപണം. ഇതിൽ നീതി തേടി പെൺകുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചതെന്നും കത്തിൽ പറയുന്നു.
കൂടുതൽ വായിക്കൂ02:16 PM (IST) Jun 04
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ
02:13 PM (IST) Jun 04
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ02:04 PM (IST) Jun 04
കപ്പലിൽ ചരക്കുകയറ്റിയശേഷം ഭാര സന്തുലനത്തിനായി വെളളം നിറച്ച അദാനിയുടെ വിഴിഞ്ഞം തുറമുഖം കൂടി അന്വേഷണ പരിധിയിലേക്ക് വരുമെന്നതാണ് കേസെടുത്ത് മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിനെ പിന്നോട്ട് വലിക്കുന്നതെന്നാണ് സൂചന
കൂടുതൽ വായിക്കൂ02:01 PM (IST) Jun 04
താമരശ്ശേരി പുതുപ്പാടി ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരനാണ് മർദനമേറ്റത്. കുട്ടിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു.
കൂടുതൽ വായിക്കൂ01:58 PM (IST) Jun 04
ചെറുപ്പം മുതലേ കുട്ടികളിൽ ദേശസ്നേഹം, അച്ചടക്കം, ശാരീരിക ക്ഷമത എന്നിവ വളർത്തുക എന്നതാണ് ലക്ഷ്യം. വിരമിച്ച സൈനിക ഉദ്യോഗസ്ഥരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക.
കൂടുതൽ വായിക്കൂ01:46 PM (IST) Jun 04
പ്രതിപക്ഷം ആവശ്യപ്പെട്ടത് പോലെ പ്രത്യേക സമ്മേളനം ഉണ്ടാകുമോ എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
കൂടുതൽ വായിക്കൂ01:37 PM (IST) Jun 04
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലാണ് അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്.
കൂടുതൽ വായിക്കൂ01:20 PM (IST) Jun 04
അട്ടപ്പാടിയിൽ വന്‍ തോതിൽ ഭൂമിയുണ്ടെന്ന കുടുംബത്തിന്‍റെ അവകാശവാദം തെളിയിക്കാനുള്ള ഒരു രേഖയുമില്ലെന്ന് ഉത്തരവിൽ റവന്യൂ വകുപ്പ് വ്യക്തമാക്കിയിരുന്നു.
കൂടുതൽ വായിക്കൂ01:19 PM (IST) Jun 04
അഭിനന്ദൻ (21) എന്ന ആളാണ് മരിച്ചത്. അപകടത്തില്‍ ഒരാൾക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
കൂടുതൽ വായിക്കൂ01:15 PM (IST) Jun 04
ഡ്രെഡ്ജിങ് ചെലവ് കണക്കാക്കാൻ വിശദ പഠനം വേണമെന്നതടക്കമുള്ള ധനവകുപ്പ് നിര്‍ദ്ദേശം മറികടന്നാണ് മന്ത്രിസഭാ തീരുമാനം.
കൂടുതൽ വായിക്കൂ12:51 PM (IST) Jun 04
ജയിൽ തകർന്നുവീഴുമെന്ന് പേടിച്ച് തടവുപുള്ളികൾ സെല്ലുകളിലും ബാരക്കുകളിലും കിടന്ന് നിലവിളിക്കുകയായിരുന്നു എന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു.
കൂടുതൽ വായിക്കൂ12:40 PM (IST) Jun 04
ജില്ലാ രൂപീകരണത്തെ അടക്കം എതിർത്ത കുറ്റബോധം കാരണമാണ് കോൺഗ്രസിന്റെ പ്രസ്താവന എന്ന് എം സ്വരാജ് തിരിച്ചടിച്ചു.
കൂടുതൽ വായിക്കൂ12:04 PM (IST) Jun 04
350 പൊതി ബിരിയാണി വാങ്ങി പണം നൽകാതെ പറ്റിച്ച് മുങ്ങിയെന്നായിരുന്നു പരാതി. 44000 രൂപ നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
കൂടുതൽ വായിക്കൂ11:58 AM (IST) Jun 04
കേന്ദ്രം ആവശ്യപ്പെട്ടാൽ ഉടൻ ദില്ലിയിൽ എത്തും .തന്റെ ബദൽ പദ്ധതി മുന്നോട്ട് വെച്ചതിനു സംസ്ഥാന സർക്കാരിന് നന്ദി
കൂടുതൽ വായിക്കൂ11:51 AM (IST) Jun 04
ഏപ്രിൽ 16 ലെ പോലീസ് രേഖ പ്രകാരം, വ്യാജ ഇൻവോയ്‌സുകളും കൃത്രിമ ഗേറ്റ് പാസുകളും ഉപയോഗിച്ച് ഫാക്ടറിയിൽ നിന്ന് എഞ്ചിനുകൾ അനധികൃതമായി കടത്തുന്നതിൽ രണ്ട് മുൻ കിയ ഇന്ത്യ ഫാക്ടറി തൊഴിലാളികളും ഒരു ടീം ലീഡറും എഞ്ചിൻ ഡിസ്‌പാച്ച് വിഭാഗത്തിലെ ഒരു സെക്ഷൻ മേധാവിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി
കൂടുതൽ വായിക്കൂ