അഭിഭാഷകനായ മുഹമ്മദ് ഫായിസ് എന്നയാൾക്കെതിരെയാണ് ബാർ കൗൺസിലിൻ്റെ നടപടി ഉണ്ടായിരിക്കുന്നത്.
കൊച്ചി: നവ അഭിഭാഷകന് ഹൈക്കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകി ബാർ കൗൺസിൽ. എൻറോൾമെൻ്റിനോട് അനുബന്ധിച്ച് ഇറക്കിയ റീൽസിൽ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൻ്റെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തതാണ് നടപടിക്ക് കാരണം. ഇത് ചട്ട വിരുദ്ധമെന്ന് കാണിച്ചാണ് ബാർ കൗൺസിൽ നടപടി. അഭിഭാഷകനായ മുഹമ്മദ് ഫായിസ് എന്നയാൾക്കെതിരെയാണ് ബാർ കൗൺസിലിൻ്റെ നടപടി ഉണ്ടായിരിക്കുന്നത്.
Add Asianetnews as a Preferred Source

ബെംഗളൂരുവിൽ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലും 7 മരണം'

