തിരുവനന്തപുരം: ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധികളോട് മല്ലടിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്. നിപയില്‍ തുടങ്ങിയ പരീക്ഷണങ്ങള്‍ കൊറോണയില്‍ എത്തിനില്‍ക്കുന്നു. കെ കെ ശൈലജ ടീച്ചര്‍ നേത‍ൃത്വം നല്‍കുന്ന ആരോഗ്യരംഗം ഏറെ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് നിരീക്ഷണങ്ങള്‍ ശക്തമാണെങ്കിലും വിമര്‍ശനങ്ങളുമുണ്ട്.

ഭരണപക്ഷം ഏറ്റവും വലിയ നേട്ടമായി എടുത്തുപറയുന്നതും പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നതും ആരോഗ്യരംഗത്തെ കുറിച്ചാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആരോഗ്യരംഗത്തിന് നൂറില്‍ എത്ര മാര്‍ക്ക് നല്‍കാനാകും. വിദഗ്‌ധാഭിപ്രായം നോക്കാം. 

കാണാം വീഡിയോയുടെ പൂര്‍ണ രൂപം 

Watch More Videos

ഇന്ധനവില വര്‍ധന ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സമ്മതിക്കുന്നു, പക്ഷേ പരിഹാരമുണ്ട്: പി കെ കൃഷ്‌ണദാസ്

ശബരിമല സ്‌ത്രീപ്രവേശനത്തില്‍ ഉറച്ചുനില്‍ക്കുന്നു, എന്നാല്‍ കടുത്ത നിലപാടുകള്‍ക്കില്ല: ജി സുധാകരന്‍