തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷം പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം ജി സുധാകരന്‍ കാഴ്‌ചവെച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം വ്യവസ്ഥയില്‍ തട്ടി നില്‍ക്കുകയാണ് സുധാകരന്‍റെ സ്ഥാനാര്‍ഥിത്വം. രാഷ്‌ട്രീയത്തിനൊപ്പം കവിതയും വായനയുമായി തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ അല്‍പനേരം സംസാരിക്കുകയാണ് ചാറ്റ് വാക്കില്‍ അനില്‍ അടൂരിനോട് ജി സുധാകരന്‍. 

മുഖ്യമന്ത്രി പിണറായി വിജയനെ മാനവികതയുള്ള ഹൃദയത്തിനുടമയായി വിശേഷിപ്പിക്കുന്ന സുധാകരന്‍, ഉമ്മന്‍ചാണ്ടിക്ക് യുക്‌തിഭദ്രതയില്ല എന്ന് വിമര്‍ശിക്കുന്നു. ശബരിമല, ഊരാളുങ്കല്‍ ഉള്‍പ്പടെയുള്ള വിവാദ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നുമുണ്ട് അദേഹം. ശബരിമല സ്‌ത്രീപ്രവേശനത്തില്‍ ഉറച്ചുനില്‍ക്കുന്നു, എന്നാല്‍ കടുത്ത നിലപാടുകള്‍ക്കില്ല എന്നാണ് അദേഹത്തിന്‍റെ പ്രതികരണം. 

കാണാം അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം

Watch More Videos

ഈ സർക്കാർ തിളങ്ങുന്നത് പിആർ വർക്കിലൂടെ; ഇത്തവണ ജയിച്ചില്ലെങ്കിൽ കോൺ​ഗ്രസ് ചരിത്രമാകും: രാജ്മോഹൻ ഉണ്ണിത്താൻ

നേമം ഗുജറാത്ത് പോലെയോ, എന്തുകൊണ്ട്? വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി കുമ്മനം

'അന്ന് ബിനീഷ് പറഞ്ഞു', പി സി ജോർജിന്‍റെ ചില തുറന്നുപറച്ചിലുകള്‍; കാണാം ചാറ്റ് വാക്ക്