കേരളത്തിൽ ആംആദ്മി പാർട്ടി വൈകാതെ അക്കൗണ്ട് തുറക്കും, കോൺഗ്രസ് മരണശയ്യയിലെന്ന് രാഘവ് ഛദ്ദ എംപി
May 2, 2022, 2:12 PM ISTമൂപ്പത്തിമൂന്നുകാരനായ രാഘവ് ഛദ്ദ നിലവിൽ രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. ആംആദ്മി പാർട്ടി രാജ്യവ്യാപകമായി വളരുമെന്നും അരവിന്ദ് കെജ്രിവാളാണ് രാജ്യത്തിൻറെ ഭാവി നേതാവെന്നും രാഘവ് ഛദ്ദ പറയുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ രാഘവ് ഛദ്ദ, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് നല്കിയ അഭിമുഖത്തിൽ നിന്ന്...