ഫാസിനോ 125 Fi-യുടെ പൂർണ്ണമായ വില വിവരങ്ങള്‍ അറിയാം

ജാപ്പനീസ് വാഹന ബ്രാന്‍ഡായ യമഹ മോട്ടോർ ഇന്ത്യ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില പരിഷ്‍കിരിച്ചു. ഫാസിനോ, റെയ്‌സെഡ്ആർ സീരീസ് ഉൾപ്പെടുന്ന കമ്പനിയുടെ സ്‌കൂട്ടർ പോർട്ട്‌ഫോളിയോയെയും ഈ വില വർദ്ധനവ് ബാധിക്കുന്നു. യമഹ 125 സിസി സ്‌കൂട്ടറുകളുടെ ഡിസ്‌ക് ബ്രേക്ക് വേരിയന്റുകളെ മാത്രം ബാധിക്കുന്ന ഈ വർദ്ധന മുൻ വിലയേക്കാൾ വളരെ ഉയർന്നതാണ് എന്നും ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാസിനോ 125 Fi-യുടെ പൂർണ്ണമായ വില വിവരങ്ങള്‍ അറിയാം

2022 യമഹ FZS-Fi DLX എത്തി, വില 1.18 ലക്ഷം

യമഹ ഫാസിനോ 125 Fi വിലകൾ

  • ഫാസിനോ 125 Fi ഡ്രം വിവിഡ് റെഡ്: 76,100 രൂപ
  • ഫാസിനോ 125 Fi ഡ്രം യെല്ലോ കോക്ക്ടെയിൽ: 76,100 രൂപ
  • ഫാസിനോ 125 Fi ഡ്രം സിയാൻ ബ്ലൂ: 76,100 രൂപ
  • ഫാസിനോ 125 Fi ഡ്രം മെറ്റാലിക് ബ്ലാക്ക്: 76,100 രൂപ
  • ഫാസിനോ 125 Fi ഡ്രം കൂൾ ബ്ലൂ മെറ്റാലിക്: 77,100 രൂപ
  • ഫാസിനോ 125 Fi ഡ്രം ഡാർക്ക് മാറ്റ് ബ്ലൂ: 77,100 രൂപ
  • ഫാസിനോ 125 Fi ഡ്രം സുവേ കോപ്പർ: 77,100 രൂപ
  • ഫാസിനോ 125 Fi ഡിസ്‍ക് വിവിഡ് റെഡ്: 83,630 രൂപ
  • ഫാസിനോ 125 Fi ഡിസ്‍ക് യെല്ലോ കോക്ക്ടെയിൽ: 83,630 രൂപ
  • ഫാസിനോ 125 Fi ഡിസ്‍ക് സിയാൻ ബ്ലൂ: 83,630 രൂപ
  • ഫാസിനോ 125 Fi ഡിസ്‍ക് മെറ്റാലിക് ബ്ലാക്ക്: 83,630 രൂപ
  • ഫാസിനോ 125 Fi ഡിസ്‍ക് ഡാർക്ക് മാറ്റ് ബ്ലൂ: 84,630 രൂപ
  • ഫാസിനോ 125 Fi ഡിസ്‍ക് സുവേ കോപ്പർ: 84,630 രൂപ
  • ഫാസിനോ 125 Fi ഡിസ്‍ക് കൂൾ മെറ്റാലിക് ബ്ലൂ: 84,630 രൂപ
  • ഫാസിനോ 125 Fi ഡിസ്‍ക് വിവിഡ് റെഡ് സ്പെഷ്യൽ: 85,630 രൂപ
  • ഫാസിനോ 125 Fi ഡിസ്‌ക് മാറ്റ് ബ്ലാക്ക് സ്‌പെഷ്യൽ: 85,630 രൂപ
  • യമഹ റേ ZR 125 ലെഫ്റ്റ് ഫ്രണ്ട് ത്രീ ക്വാർട്ടർ

Yamaha E01 : കൂടുതല്‍ പരീക്ഷണത്തിന് യമഹ E01 ഇലക്ട്രിക് സ്‍കൂട്ടർ

മുകളിൽ സൂചിപ്പിച്ചതുപോലെ, വില വർദ്ധനവ് രണ്ട് മോഡലുകൾ ഉൾക്കൊള്ളുന്ന റേZR സീരീസിനെയും ബാധിക്കുന്നു - റേZR 125 Fi, റേZR സ്ട്രീറ്റ് റാലി 125 Fi. റേZR സീരീസിന്റെ വേരിയന്റ് തിരിച്ചുള്ള വിലകൾ ചുവടെയുണ്ട്.

യമഹ ഇന്ത്യ പ്രവര്‍ത്തനത്തെ ചിപ്പ് ക്ഷാമം ബാധിച്ചു

  • യമഹ റേZR 125 Fi, റേZR സ്ട്രീറ്റ് റാലി 125 Fi വിലകൾ
  • റേ ZR 125 Fi ഡ്രം മെറ്റാലിക് ബ്ലാക്ക്: 80,230 രൂപ
  • റേ ZR 125 Fi ഡ്രം സിയാൻ ബ്ലൂ: 80,230 രൂപ
  • റേ ZR 125 Fi ഡിസ്‍ക് സിയാൻ ബ്ലൂ: 83,930 രൂപ
  • റേ ZR 125 Fi ഡിസ്‍ക് മാറ്റ് റെഡ്: 83,930 രൂപ
  • റേZR 125 Fi ഡിസ്‍ക് മെറ്റാലിക് ബ്ലാക്ക്: 83,930 രൂപ
  • റേ ZR 125 Fi ഡിസ്‍ക് റേസിംഗ് ബ്ലൂ: 84,930 രൂപ
  • റേ ZR 125 Fi ഡിസ്‍ക് റെഡ്ഡിഷ് യെല്ലോ കോക്ക്ടെയിൽ: 84,930 രൂപ
  • റേ ZR സ്ട്രീറ്റ് റാലി 125 Fi മാറ്റ് കോപ്പർ: 87,930 രൂപ
  • റേ ZR സ്ട്രീറ്റ് റാലി 125 Fi സ്‍പാർക്കിൾ ഗ്രീൻ: 87,930 രൂപ

ഈ വിലവർദ്ധന യമഹ മോട്ടോർ ഇന്ത്യയിൽ നിന്നുള്ള 125 സിസി സ്‍കൂട്ടറുകളിൽ കോസ്മെറ്റിക് അല്ലെങ്കിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും കൊണ്ടുവരുന്നില്ല. സ്‌കൂട്ടറുകൾക്ക് പുറമെ, ജാപ്പനീസ് നിർമ്മാതാക്കളുടെ ഇന്ത്യൻ വിഭാഗം വിപണിയിലെ മോട്ടോർസൈക്കിളുകളുടെ വിലയും പരിഷ്‌കരിച്ചിട്ടുണ്ട് എന്നും ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോഞ്ച് ചെയ്‍ത് ആഴ്‍ചകൾക്കുള്ളിൽ യമഹ YZF-R15 V4 വില കൂടുന്നു