Asianet News MalayalamAsianet News Malayalam

ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! കേരളാ പി.എസ്.സിയുടെ നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം

പി എസ് സി നാളെ നടത്തുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുള്ളതായി അറിയിപ്പ്

Attention Candidates Change in PSC Exam Centers
Author
First Published Aug 16, 2024, 8:09 PM IST | Last Updated Aug 16, 2024, 8:09 PM IST

തിരുവനന്തപുരം: പി എസ് സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുള്ളതായി അറിയിപ്പ്. കേരള പി എസ് സി ആഗസ്റ്റ് 17 ന് നടത്തുന്ന ക്ലാർക്ക് (നേരിട്ടുള്ള നിയമനം-കൊല്ലം, കണ്ണൂർ) (വിവിധ വകുപ്പുകൾ) (കാറ്റഗറി നമ്പർ 503/2023)  പരീക്ഷയ്ക്കായി നിശ്ചയിച്ച ജിവിഎച്ച്എസ്എസ് ഗേൾസ് നടക്കാവ് (സെന്റർ നമ്പർ 1391), ഗവ. ഗേൾസ് എച്ച്എസ്എസ് നടക്കാവ് (പ്ലസ് ടു വിഭാഗം) (സെന്റർ നമ്പർ 1392) എന്നീ പരീക്ഷാകേന്ദ്രങ്ങൾ യഥാക്രമം ഗവ. എച്ച്എസ്എസ് കാരപ്പറമ്പ്, ഗവ. മോഡൽ എച്ച്എസ്എസ് (പ്ലസ് ടു വിഭാഗം) കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മാറ്റി. ഫോൺ: 0495-2371971.

സര്‍ക്കാര്‍ ഉത്തരവിറക്കി, സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മുന്നിലും പിന്നിലും മഞ്ഞ നിറം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios