ദില്ലി: കോവിഡ്-19 വ്യാപനത്തെ തുടർന്ന് രണ്ടാം തവണയും റിക്രൂട്ട്മെന്റ് നടപടികൾ നിർത്തിവെച്ച് ബാങ്കിങ് മേഖലയിലെ റിക്രൂട്ട്മെന്റ് ഏജൻസിയായ ഐ.ബി.പി.എസ്. പ്രോബേഷനറി ഓഫീസർ, ക്ലർക്ക്, സ്പെഷ്ലിസ്റ്റ് ഓഫീസർ, തുടങ്ങിയ തസ്തികകളിലെ ഫല പ്രഖ്യാപനവും വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുമാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്.

www.ibps.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് പരീക്ഷകളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭിക്കും. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാർച്ച് 23-നാണ് പരീക്ഷകൾ, അഭിമുഖം എന്നിവയടക്കമുള്ള എല്ലാ നിയമന നടപടികളും ഐ.ബി.പി.എസ് നിർത്തിവെച്ചത്. വിവിധ ബാങ്കുകളുടെ പരീക്ഷകള്‍ മിക്കതും മാറ്റി വച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. 

ജൂണ്‍ അവസാനത്തോടെ യുഎഇയില്‍ കൊവിഡ് വൈറസ് പൂര്‍ണമായും ഇല്ലാതാകുമെന്ന് പഠനം ...

ലോക്ക്ഡൗണിലും ട്യൂഷന്‍; കയ്യോടെ പിടികൂടിയ പൊലീസുകാര്‍ക്ക് അധ്യാപികയെ ചൂണ്ടിക്കാട്ടി അഞ്ചുവയസ്സുകാരന്...

കേടായ ചൈനീസ് ദ്രുതപരിശോധന കിറ്റുകൾക്ക് കൂടിയ വില; ഐസിഎംആർ പ്രതിക്കൂട്ടിൽ ...

മലേറിയയ്ക്കുള്ള മരുന്നായ ക്ളോറോക്വിൻ കൊവിഡിനുപയോഗിച്ചാൽ പാർശ്വഫലങ്ങളുണ്ടാകാമെന്ന് കാനഡ ...

സൗജന്യകിറ്റിൽ സിപിഎം-സിപിഐ പോര്, ആൾമാറാട്ടം നടത്തി ഭക്ഷ്യമന്ത്രിയുടെ സ്റ്റാഫ്; സിഐടിയു നേതാവിനെതിരെ ...