Asianet News MalayalamAsianet News Malayalam

ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യു.ജി.സി.യുടെ അംഗീകാരമായി

നിയമസഭ പാസാക്കിയ സര്‍വകലാശാല ബില്ലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

ugc accreditation to sree narayana guru open university
Author
Trivandrum, First Published Feb 8, 2021, 11:59 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യു.ജി.സി.യുടെ അംഗീകാരം ലഭിച്ചു. യു.ജി.സി അംഗീകരിച്ച വിവിധ ബിരുദ കോഴ്‌സുകള്‍ക്കുളള അംഗീകാരവും ലഭിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ സര്‍വകലാശാല ബില്ലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. യു.ജി.സി. അംഗീകാരം ലഭിച്ചതോടെ രാജ്യത്തെ മറ്റ് അംഗീകൃത സര്‍വകലാശാലകളുടെ പട്ടികയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്കും ഇടം നേടാനായി.

സിവില്‍ സര്‍വ്വീസ് പരീക്ഷ ; ഐഎന്‍സിയുടെ ഏത് സമ്മേളനത്തിലാണ് നിസ്സഹകരണ പ്രസ്ഥാനം പ്രഖ്യാപിച്ചത് ?...

'ഫിറ്റ് ഡ്രസ്‍ ധരിക്കുമ്പോഴുള്ള പെടാപ്പാടേ', ചിരിപടര്‍ത്തി ജാൻവി കപൂറിന്റെ ചിത്രങ്ങള്‍!...


 

Follow Us:
Download App:
  • android
  • ios