രണ്ട് യംഗ് പ്രൊഫഷണലിന്റെയും ഒരു ഫീൽഡ് അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്കാണ് നിയമനം.
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒഴിവുകൾ. കടൽ സസ്തനികളെ കുറിച്ചുളള ഗവേഷണ പ്രൊജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് യംഗ് പ്രൊഫഷണലിന്റെയും ഒരു ഫീൽഡ് അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 20. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് - www.cmfri.org.in.
Add Asianetnews as a Preferred Source



