കല്യാണ പര്‍ച്ചേസുകള്‍ക്ക് അഡ്വാന്‍സ്‌ ബുക്കിംഗിലൂടെ 3 മാസത്തിനുള്ളില്‍ 100 പവന്‍ സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക്‌ 5.5 ലക്ഷം രൂപ വരെ ലാഭം.

അല്‍ മുക്താദിര്‍ ഗോള്‍ഡ്‌ & ഡയമണ്ട്‌ ജ്വല്ലറിയുടെ വെബ്സൈറ്റ് ഉദ്ഘാടനം അല്‍ ഷകൂര്‍ ഗോള്‍ഡ്‌ & ഡയമണ്ട്‌ ജല്ലറിയില്‍ വെച്ച്‌ തിരുവനന്തപുരം, ചാല ചീഫ്‌ ഇമാം അബ്ദുല്‍ ഷുക്കൂര്‍ മയലവി നിര്‍വഹിച്ചു.

www.amgold.shop എന്ന വെബ്സൈറ്റും www.almuqtadir.in എന്ന വെബ്സൈറ്റും ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹോള്‍സെയില്‍ വിലയിൽ ഓൺലൈനായി സ്വര്‍ണ്ണം വാങ്ങാം.

കല്യാണ പര്‍ച്ചേസുകള്‍ക്ക് അഡ്വാന്‍സ്‌ ബുക്കിംഗിലൂടെ 3 മാസത്തിനുള്ളില്‍ 100 പവന്‍ സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക്‌ 5.5 ലക്ഷം രൂപ വരെ ലാഭം നേടാനാകും. 25 പവൻ സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ലാഭവും നേടാം. - അല്‍ മുക്താദിര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മൻസൂര്‍ അബ്ദുള്‍ സലാം പറഞ്ഞു.

ആന്‍റിക്, ചെട്ടിനാട്, അൺകട്ട് ഡയമണ്ട്സ്, പ്രഷ്യസ് സ്റ്റോൺസ്, ഡെയിലിവെയര്‍, ബേബി ഐറ്റംസ്, കേരള, കൽക്കത്ത, ടര്‍ക്കിഷ് ഡിസൈനുകള്‍ നിര്‍മ്മിച്ചു നൽകും. "ബെസ്റ്റ് & ബെസ്റ്റ്" ഗോൾഡ് എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ സ്വര്‍ണ്ണത്തിന് ഏറ്റവും ഉയര്‍ന്ന വില ലഭിക്കും. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള HUID ഹോള്‍മാര്‍ക്ക് 916 ആഭരണങ്ങള്‍ മാത്രം നൽകുന്നു.

രാജ്യത്ത് എല്ലായിടത്തും അതിവിപുലമായ രീതിയിൽ സ്വന്തം മാനുഫാക്ച്ചറിങ് യൂണിറ്റുകളിൽ നിന്ന് ആഭരണങ്ങള്‍ അതിമനോഹരമായ ഡിസൈനിൽ നിര്‍മ്മിച്ചു നൽകുന്നു. വിവാഹത്തിന് വേണ്ടി വാങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വിവാഹശേഷം ഉയര്‍ന്ന മാസവരുമാനം ഉറപ്പുവരുന്ന രീതിയിൽ "ഹാപ്പി ബ്രൈഡ് സുരക്ഷാപദ്ധതി"യിലൂടെ തിരിച്ചെടുക്കുന്നു. 

കൊല്ലം അൽ ബാസിത്, അൽ അസീസ് ജ്വല്ലറികളുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഓഫറുകള്‍. കല്യാണ പര്‍ച്ചേസുകള്‍ക്ക് 0% പണിക്കൂലി. 

കേരളത്തിൽ 16 ഷോറൂമുകളാണ് ഉള്ളത്. തിരുവനന്തപുരം: അൽ ഷക്കൂര്‍, അൽ നൂര്‍, അൽ ജലീൽ, അൽ ഖ്വാദിര്‍, അൽ റസാഖ്, അൽ ഫത്താഹ്, അൽ അലീം, അസ്സലാം. കൊല്ലം: അൽ ബാസിത്, അൽ അസീസ്. തൃശ്ശൂര്‍: അൽ ജബ്ബാര്‍, അൽ ഖ്വാലിക്, അൽ ഖുദ്ദൂസ് (ആഭരണ നിര്‍മ്മാണശാല), അൽ മുജീബ്, അൽ മാലിക് (ഹോള്‍സെയിൽ ഷോറൂം). കൂടുതൽ വിവരങ്ങള്‍ക്ക്: 9072222112, 9539999697