നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുന്നവർക്ക് വാങ്ങുന്ന സ്വര്‍ണ്ണാഭരണത്തിന്റെ അതേ തൂക്കത്തില്‍ സ്വര്‍ണ്ണം സമ്മാനമായി ലഭിക്കും

അല്‍ മുക്താദിര്‍ ജല്ലറി ഗ്രൂപ്പിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഡിസംബര്‍ 8 വരെ എല്ലാ ആഭരണങ്ങളും അല്‍ മുക്താദിറിന്റെ എല്ലാ ഷോറൂമുകളില്‍ നിന്നും പണിക്കൂലിയില്ലാതെ വാങ്ങാം. ആന്‍റിക്ക്‌, ചെട്ടിനാട്‌, ടര്‍ക്കിഷ്‌, കൊല്‍ക്കത്ത തുടങ്ങി എല്ലാ ഡിസൈനുകളിലുമുള്ള ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ ലഭിക്കും.

“ഭാഗ്യ വധുവിന്‌ വിവാഹ സ്വര്‍ണ്ണാഭരണം" ഓഫര്‍ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുന്നവർക്ക് വാങ്ങുന്ന സ്വര്‍ണ്ണാഭരണത്തിന്റെ അതേ തൂക്കത്തില്‍ സ്വര്‍ണ്ണം സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം നേടുന്നവർക്ക് വാങ്ങുന്ന സ്വര്‍ണ്ണാഭരണത്തിന്റെ പകുതി സ്വര്‍ണ്ണം സമ്മാനമായി ലഭിക്കും. മൂന്നാം സമ്മാനമായി വാങ്ങുന്ന സ്വര്‍ണ്ണാഭരണത്തിന്റെ 25 ശതമാനം ആണ് നൽകുന്നത്. നറുക്കെടുപ്പ്‌ ഡിസംബര്‍ 28ന്‌ നടക്കുന്നതായിരിക്കും. 

കൂടാതെ 6 മാസത്തെ അഡ്വാന്‍സ്‌ ഓര്‍ഡർ 0% പണിക്കൂലിയിലാണ് അല്‍ മുക്താദിര്‍ നൽകുന്നത്. ഇതോടൊപ്പം ഗോള്‍ഡ്‌ കോയിന്‍ സമ്മാനവും ലഭിക്കും. ക്രേന്രസര്‍ക്കാര്‍ അംഗീകാരമുള്ള 91.6, 815, 1010 സര്‍ട്ടിഫൈ ചെയ്ത ആഭരണങ്ങളാണ് അല്‍ മുക്താദിര്‍ ഷോറൂമുകളിൽ ലഭിക്കുന്നത്. എല്ലാ ആഭരണങ്ങള്‍ക്കും
ലൈഫ്ടൈം വാറണ്ടിയും ഗ്യാരന്റിയും ഉണ്ടായിരിക്കും. 

സ്വര്‍ണ്ണ വ്യാപാരികള്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കും പ്രത്യേക ബിസിനസ്സ്‌ കൌണ്ടറും വിഐപി പരിഗണനയും അല്‍മുക്താദിറില്‍ ഒരുക്കിയിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 8111955916, 9072222112, 9539999697, 9745663111