ഓണക്കാലത്തിന്‌ മാറ്റ്‌ കൂട്ടാന്‍ ശീമാട്ടി ഒരുക്കുന്നു ഗ്രേറ്റ്‌ മണ്‍സൂണ്‍ ഫെസ്റ്റിവല്‍. വൃത്യസ്തമായ കളക്ഷന്‍സിനോടൊപ്പം ആകര്‍ഷണീയമായ ഓഫറുകളുമാണ്‌ BING മണ്‍സൂണ്‍ ഫെസ്റ്റിവലിന്റെ പ്രത്യേകത. 

 

160 രൂപയില്‍ തുടങ്ങുന്ന ഏറ്റവും പുതിയ കളക്ഷനുമായാണ്‌ ശീമാട്ടി ഈ ഓണത്തെ വരവേല്‍ക്കുന്നത്‌. കൂടാതെ, എഴുപത്‌ ശതമാനം വരെ ഡിസ്‌കൗണ്ടും ലഭ്യമാണ്‌. ഓരോ ഫ്‌ളോറിലും അതിവിപുലമായ ഫെസ്റ്റിവല്‍ കളക്ഷന്‍സാണ്‌ ഒരുക്കിയിരിക്കുന്നത്‌. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി വിപുലവും ഏറ്റവും പുതിയ സ്റ്റൈലിലുമുള്ള നിരവധി ഡിസൈനുകള്‍ ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്‌. 

ആര്‍ട്ട് സില്‍ക്ക്‌, ലിനന്‍ സില്‍ക്ക്‌ ,ടസര്‍ സില്‍ക്ക്‌, കോട്ട & കോട്ടണ്‍, കേരള സാരി, സെറ്റുമുണ്ട്‌ എന്നിങ്ങനെ സാരിയില്‍ തന്നെ പുതുമയാര്‍ന്ന കളക്ഷനുകൾ എടുത്തുപറയേണ്ടവയാണ്‌. കൂടാതെ ഹോം വെയര്‍,നൈറ്റ്‌ വെയര്‍, ലെഷര്‍ വെയര്‍, ഫോര്‍മല്‍ വെയര്‍, കാഷ്വല്‍ വെയര്‍ വസ്ത്രങ്ങളും, കുട്ടികള്‍ക്കുള്ള പുത്തന്‍ ഡിസൈനുകളും ശീമാട്ടിയില്‍ ലഭ്യമാണ്‌. 

ഏറ്റവും മികച്ച രീതിയില്‍ സുരക്ഷിതമായി ഈ ഓണക്കാലം കൊണ്ടാടാനുള്ള എല്ലാ സൌകര്യങ്ങളും ശീമാട്ടിയില്‍ സജ്ജമാക്കിയിട്ടുണ്ട്‌.