നിങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയതാകട്ടെ, പുതുപുത്തന്‍ ഡിസൈനിലുള്ള 916 ആഭരണങ്ങളാക്കി ജോയ് ആലുക്കാസിന്റെ കേരളത്തിലെ ഏതു ഷോറൂമുകളിൽ നിന്നും മാറ്റിയെടുക്കാം. അളവിലും തൂക്കത്തിലും ഒരു കുറവും ഉണ്ടാവുകയില്ല. 

മൂന്ന് ഭൂഖണ്ഡങ്ങളില്‍, 11 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന സ്വർണ്ണാഭരണ വില്‍പന സാമ്രാജ്യമാണ് ജോയ് ആലുക്കാസിന്റേത്. 160 ല്‍ പരം ജ്വല്ലറി ഷോപ്പുകളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസ്യത പിടിച്ചുപറ്റിയ പാരമ്പര്യം. ഈ കൊവിഡ് കാലത്തും സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് മികച്ച ഓഫറുകളുമായി ജോയ് ആലുക്കാസ് ജ്വല്ലറി ഉപഭോക്താക്കള്‍ക്കൊപ്പമുണ്ട്.

സ്വര്‍ണ്ണാഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം എന്നതാണ് ജോയ് ആലുക്കാസിന്റെ ഏറ്റവും പുതിയ ഓഫര്‍. ജോയ് ആലുക്കാസിന്റെ പുത്തന്‍ ലോകോത്തര കളക്ഷനുകളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഹോള്‍ സെയില്‍ വിലയില്‍ ആഭരണങ്ങള്‍ സ്വന്തമാക്കാം. ഈ ഓഫർ കേരളത്തിലെ ജോയ് ആലുക്കാസ് ഷോറൂമുകളിൽ നിന്നും ആഭരണങ്ങൾ വാങ്ങുന്നവർക്ക് മാത്രമാണ് ലഭ്യമാവുക.

ഗോള്‍ഡ് എക്‌സ്‌ചേഞ്ചിലും മറ്റാര്‍ക്കും നല്‍കാനാകാത്ത ഓഫറുകളാണ് ജോയ് ആലുക്കാസ് മുന്നോട്ട് വയ്ക്കുന്നത്. നിങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയതാകട്ടെ, പുതുപുത്തന്‍ ഡിസൈനിലുള്ള 916 ആഭരണങ്ങളാക്കി നിങ്ങള്‍ക്ക് ജോയ് ആലുക്കാസില്‍ നിന്ന് മാറ്റിയെടുക്കാം. അളവിലും തൂക്കത്തിലും ഒരു കുറവും ഉണ്ടാവുകയില്ല. 21/22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക.

നിങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാന്‍ ആണെങ്കിലും ജോയ് ആലുക്കാസിനെ സമീപിക്കൂ. ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണമാണെങ്കിലും നിങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന മൂല്യം തന്നെ ജോയ് ആലുക്കാസ് നല്‍കും. നൂലാമാലകളില്ലാതെ ഉടനടി പണം ഉപഭോക്താവിന് നല്‍കും.

ഡയമണ്ട് വിലയില്‍ 25 ശതമാനം വരെയാണ് ജോയ് ആലുക്കാസ് ഡിസ്‌കൗണ്ട് നല്‍കുന്നത്. കല്യാണ പാര്‍ട്ടികള്‍ക്ക് ഹോള്‍സെയില്‍ വിലയിലും ഡമണ്ട് ആഭരണങ്ങള്‍ വാങ്ങാം. കൂടാതെ അഡ്വാന്‍സ് ബുക്കിങ് സൗകര്യവും ലഭ്യമാണ്.