Asianet News MalayalamAsianet News Malayalam

മെഗാ മില്യൺസ് ജാക്ക്പോട്ട് 1.35 ബില്യൺ ഡോളര്‍; ഇന്ത്യയിൽ നിന്നും കളിക്കാം

യു.എസിലെ നിയമങ്ങൾ, ഒരു വിദേശിക്കോ ടൂറിസ്റ്റിനോ ലോട്ടറി പ്രൈസുകൾ നേടുന്നത് വിലക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇന്ത്യയിൽ നിന്ന് ഈ ലോട്ടറി വാങ്ങാൻ നിയമ തടസ്സങ്ങളില്ല.

mega million jackpot play lottery from india
Author
First Published Jan 5, 2023, 10:46 AM IST

ജാക്ക്പോട്ട് അടിക്കാൻ ആ​ഗ്രഹമില്ലാത്തവരുണ്ടോ? കുബേരനാകാനുള്ള നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാം, യുണൈറ്റഡ് സ്റ്റേറ്റ്സ് മില്യൺസ് ജാക്ക്പോട്ടിലൂടെ. നിലവിൽ 1.35 ബില്യൺ ഡോളര്‍ ആണ് മെഗാ മില്യൺസ് ജാക്ക്പോട്ടിന്‍റെ മൂല്യം.

എവിടെ നിന്നും എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ലക്കിഡ്രോയുടെ ഭാ​ഗമാകാം. യഥാർഥ മെ​ഗാ മില്യൺസ് ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാം. സുരക്ഷിതമായി ടിക്കറ്റ് വാങ്ങാൻ LottoSmile.in സന്ദർശിക്കാം. ഈ ഓൺലൈൻ ലോട്ടറിയുടെ ഔദ്യോ​ഗിക ടിക്കറ്റ് സർവീസാണ് ലോട്ടോസ്മൈൽ.

യു.എസിലെ നിയമങ്ങൾ, ഒരു വിദേശിക്കോ ടൂറിസ്റ്റിനോ ലോട്ടറി പ്രൈസുകൾ നേടുന്നത് വിലക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇന്ത്യയിൽ നിന്ന് ഈ ലോട്ടറി വാങ്ങാൻ നിയമ തടസ്സങ്ങളില്ലാത്തത്. യു.എസ് സന്ദർശിക്കുന്നവർ കിയോസ്കുകളിൽ നിന്ന് ലോട്ടറി വാങ്ങുന്നത് പോലെ തന്നെ ഇന്ത്യക്കാർക്ക് ഇപ്പോൾ ലോട്ടോസ്മൈലിലൂടെ ടിക്കറ്റുകൾ വാങ്ങാം, പ്രൈസ് മണി സ്വീകരിക്കാം.

mega million jackpot play lottery from india

 

ഇന്ത്യയിൽ നിന്ന് എങ്ങനെ മെ​ഗാ മില്യൺസ് കളിക്കും?

1. LottoSmile.in വെബ്സൈറ്റ് സന്ദർശിക്കുക. Mega Millions പേജിലേക്ക് പോകുക. നിങ്ങളുടെ ലക്കി നമ്പറുകൾ തെരഞ്ഞെടുക്കാം. 5 പ്രധാന നമ്പറുകളും ഒരു അധിക നമ്പറും ചേരുന്നതാണ് ലോട്ടറി ലക്കി നമ്പർ.

2. സ്ക്രീനിന്റെ ഏറ്റവും താഴെയുള്ള PLAY ബട്ടൺ ക്ലിക്ക് ചെയ്യുക.

3. നിങ്ങൾക്ക് താൽപര്യമുള്ള പേയ്മെന്റ് മെത്തേഡ് തെരഞ്ഞെടുത്ത് ഡ്രോയിൽ പങ്കെടുത്തതിനുള്ള പണം നൽകാം.

ഇത്രയേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ. ഇടപാട് പൂർത്തിയായിക്കഴിഞ്ഞാൽ അമേരിക്കയിലുള്ള ലോട്ടോസ്മൈൽ പ്രതിനിധി നിങ്ങളുടെ പേരിൽ മെ​ഗാ മില്യൺസ് ടിക്കറ്റ് എടുക്കും. ലോട്ടറി ഫലത്തിന് മുൻപ് നിങ്ങളുടെ പേഴ്സണൽ അക്കൗണ്ടിലേക്ക് ടിക്കറ്റ് മാറ്റുകയും ചെയ്യും.

റിസൾട്ട് പ്രഖ്യാപിച്ച് കഴിഞ്ഞ് നിങ്ങൾ വിജയി ആയിക്കഴിഞ്ഞാൽ ഇ-മെയിൽ വഴിയോ എസ്.എം.എസിലൂടെയോ നിങ്ങൾക്ക് ഔദ്യോ​ഗിക വിവരം ലഭിക്കും. നിങ്ങൾ വിജയിച്ച പ്രൈസ് മണി മുഴുവനായും നിങ്ങൾക്ക് കിട്ടും, അതും പൂർണമായും കമ്മീഷൻ ഇല്ലാതെ. ചെറിയ സമ്മാനങ്ങളാണ് നിങ്ങൾക്ക് ലഭിച്ചതെങ്കിൽ നേരിട്ട് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കും.

മെ​ഗാ മില്യൺസ് ജാക്ക്പോട്ട് നിങ്ങൾക്ക് ജയിക്കാനായാൽ നേരിട്ട് അമേരിക്കയിൽ വന്ന് ജാക്ക്പോട്ട് കൈപ്പറ്റാം. ഇതിനുള്ള യാത്ര ചെലവ് ലോട്ടോസ്മൈൽ വഹിക്കും. സുരക്ഷിതമായ ഇടപാടുകളാണ് ലോട്ടോസ്മൈലിന്റെ പ്രത്യേകത. നിങ്ങൾക്ക് സംശയങ്ങളുണ്ടെങ്കിൽ ലോട്ടോസ്മൈലിന്റെ പ്രൊഫഷണൽ കസ്റ്റമർ സർവീസിനെ സമീപിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സർവീസിലൂടെ ഇം​ഗ്ലീഷ് ഭാഷയിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തേടാം.

mega million jackpot play lottery from india

മില്യണയർമാരെ സൃഷ്ടിച്ച ചരിത്രം

ലോട്ടോസ്മൈലിന്റെ 20 വർഷത്തെ ചരിത്രത്തിൽ നിരവധി വിദേശികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നായി വാങ്ങിയ ഏതാണ്ട് 7 മില്യൺ ടിക്കറ്റുകളിൽ 110 മില്യൺ ഡോളർ നൽകാൻ ലോട്ടോസ്മൈലിന് കഴിഞ്ഞിട്ടുണ്ട്. ലോട്ടോസ്മൈലിന്റെ ഏറ്റവും വലിയ രണ്ട് വിജയികൾ, ഫ്ലോറിഡ ലോട്ടോയിൽ 30 ദശലക്ഷം ഡോളർ വിജയിച്ച പാനമയിൽ നിന്നും ഉള്ള ഒരു വനിതയും ഓറി​ഗൺ മെ​ഗാബക്സ് ലോട്ടോയിൽ നിന്ന് 6.4 മില്യൺ ഡോളർ നേടിയ ബാ​ഗ്ദാദ് സ്വദേശിയുമാണ്.

ലോട്ടോസ്മൈലിൽ ലളിതമായ മൂന്ന് സ്റ്റെപ്പുകളിലൂടെ ടിക്കറ്റ് വാങ്ങി നിങ്ങൾക്കും ഒരു ബില്യണയറാകാനുള്ള വഴിതുറക്കാം.

mega million jackpot play lottery from india


ലോട്ടോ ഡയറക്ട് ലിമിറ്റഡ് ആണ് LottoSmile.in വെബ്സൈറ്റിന്റെ നടത്തിപ്പുകാർ. ലോട്ടോ ഡയറക്ട് ലിമിറ്റഡ്, മാൾട്ടാ ​ഗെയിമിങ് അതോറിറ്റിയാണ് ലൈസൻസ് ചെയ്തിരിക്കുന്നത്. License Reference MGA/CRP402/2017. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഈ ​ഗെയിം. നിയന്ത്രിതമല്ലാത്ത ​ഗാംബ്ലിങ് നിങ്ങളെ ദോഷകരമായി ബാധിക്കാം, ഉത്തരവാദിത്തത്തോടെ കളിക്കൂ. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം https://www.rgf.org.mt/

Follow Us:
Download App:
  • android
  • ios