ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോണിക്ക് ക്ലബിന്റെ ഹോംഗ്രൗണ്ടായ ചിദംബരം സ്‌റ്റേഡിയത്തില്‍ ഗംഭീര വലവേല്‍പ്പ്. ധോണി പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ ആരാധകര്‍ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. 

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോണിക്ക് ക്ലബിന്റെ ഹോംഗ്രൗണ്ടായ ചിദംബരം സ്‌റ്റേഡിയത്തില്‍ ഗംഭീര വലവേല്‍പ്പ്. ധോണി പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ ആരാധകര്‍ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. 12,000 വരുന്ന കാണികളാണ് സ്‌റ്റേഡിയത്തിലുണ്ടായിരുന്നത്. ധോണി നെറ്റ്‌സിലേക്ക് നടന്നു നീങ്ങുമ്പോള്‍ ധോണി.. ധോണി.. എന്നിങ്ങനെ വിളിക്കുന്നുണ്ടായിരുന്നു ആരാധകര്‍. ഐപിഎല്‍ നടക്കുന്ന പ്രതീതിയായിരുന്നു ചിദംബരം സ്റ്റേഡിത്തില്‍... വീഡിയോ കാണാം. 

Scroll to load tweet…