11:14 AM (IST) Dec 20

T20 World Cup Squad Announcement Liveലോകകപ്പിന് റിങ്കുവോ സുന്ദറോ

ഏഷ്യാ കപ്പില്‍ കളിച്ച ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ റിങ്കു സിംഗ് ഇന്ത്യൻ ലോകകപ്പ് ടീമിലെത്തും. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തിയാല്‍ വാഷിംഗ്ടണ്‍ സുന്ദറാകും ടീമിലെത്തുക. കഴിഞ്ഞ ടി20 ലോകകപ്പിലും റിങ്കു സിംഗിന് അവസാന നിമിഷം ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.

10:11 AM (IST) Dec 20

T20 World Cup Squad Announcement Liveന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുളള ടീം പ്രഖ്യാപനവും ഇന്ന്

ജനുവരിയിൽ ന്യൂസീലൻഡ‍ിനെതിരായ പരമ്പരയ്ക്കും ലോകകപ്പിനുമുള്ള ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക.