ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരം തടസപ്പെട്ടു
ഐപിഎല്‍: മുംബൈ- ഗുജറാത്ത് മത്സരത്തില്‍ മഴക്കളി

Summary
ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം, ജയിച്ചാല്‍ മുംബൈക്ക് ഒന്നാംസ്ഥാനത്ത് എത്താം
11:15 PM (IST) May 06
മുംബൈയില്‍ മഴ
09:31 PM (IST) May 06
രണ്ടക്കം കടന്നത് മൂന്ന് പേര്‍ മാത്രം; വാങ്കഡെയിൽ മുംബൈയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
35 പന്തിൽ 53 റൺസ് നേടിയ വിൽ ജാക്സാണ് മുംബൈയുടെ ടോപ് സ്കോറര്‍.
08:35 PM (IST) May 06
വില്‍ ജാക്സിന് ഫിഫ്റ്റി
മുംബൈ ഇന്ത്യന്‍സ് താരം വില്‍ ജാക്സിന് അര്‍ധസെഞ്ചുറി, പിന്നാലെ പുറത്ത്
08:21 PM (IST) May 06
മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി; ഓപ്പണര്‍മാരെ വീഴ്ത്തി ഗുജറാത്ത്
7 റൺസുമായി രോഹിത് ശര്‍മ്മയും 2 റൺസുമായി റയാൻ റിക്കൽട്ടണുമാണ് പുറത്തായത്.
07:22 PM (IST) May 06
കാത്തിരിക്കണമെന്ന് ഗില്‍
റബാഡ മത്സരത്തിനിറങ്ങാന്‍ തയ്യാറാവാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും
07:21 PM (IST) May 06
ഐപിഎല്‍: മുംബൈ- ഗുജറാത്ത് ബലാബലത്തിന് ടോസ് വീണു, റബാഡ ഇന്നും പുറത്ത്
മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് ആവേശ മത്സരം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഉടന്‍ ആരംഭിക്കും
06:49 PM (IST) May 06
മത്സരം എട്ടാം പിച്ചില്‍
മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം നടക്കുക വാംഖഡെയിലെ എട്ടാം നമ്പര്‍ പിച്ചില്‍