11:41 PM (IST) Apr 15

സിനിമയെ വെല്ലുന്ന ത്രില്ലര്‍! ചാഹലിന് നാല് വിക്കറ്റ്; കൊല്‍ക്കത്തയെ എറിഞ്ഞിട്ട് ശ്രേയസിന്‍റെ പഞ്ചാബ്

നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത യൂസ്‌വേന്ദ്ര ചാഹലാണ് വിജയശില്‍പി

കൂടുതൽ വായിക്കൂ

09:21 PM (IST) Apr 15

തകര്‍ന്നടിഞ്ഞ് പഞ്ചാബ്! ഹര്‍ഷിത് റാണയ്ക്ക് മൂന്ന് വിക്കറ്റ്; കൊല്‍ക്കത്തയ്ക്ക് 112 റണ്‍സ് വിജയലക്ഷ്യം

തകര്‍ച്ചയോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് ആദ്യം പഞ്ചാബിന് നഷ്ടമാകുന്നത്.

കൂടുതൽ വായിക്കൂ

08:03 PM (IST) Apr 15

പഞ്ചാബിന് മോശം തുടക്കം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് ബാറ്റിംഗ് തകർച്ച്. പവര്‍പ്ലെയില്‍ തന്നെ നാല് മുൻനിര ബാറ്റർമാരെ പഞ്ചാബിന് നഷ്ടമായി. മൂന്ന് വിക്കറ്റും നേടിയത് പേസർ ഹർഷിത് റാണയാണ്.

07:22 PM (IST) Apr 15

കൊല്‍ക്കത്തയ്ക്കെതിരെ പഞ്ചാബിന് ബാറ്റിംഗ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.