കെ.എല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒരിക്കല്‍കൂടി തഴഞ്ഞതില്‍ ട്വിറ്ററില്‍ കടുത്ത പ്രതിഷേധം. നാലാം നമ്പറില്‍ രാഹുലിനെ ഇറക്കണമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആവശ്യം. മുന്‍പ് നാലാം നമ്പറില്‍ പല താരങ്ങളേയും പരീക്ഷിച്ചെങ്കിലും പൂര്‍ണ സംതൃപ്തി നല്‍കുന്ന ഒരു താരത്തെ ലഭിച്ചിരുന്നില്ല.
ദില്ലി: കെ.എല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒരിക്കല്‍കൂടി തഴഞ്ഞതില്‍ ട്വിറ്ററില്‍ കടുത്ത പ്രതിഷേധം. നാലാം നമ്പറില്‍ രാഹുലിനെ ഇറക്കണമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആവശ്യം. മുന്‍പ് നാലാം നമ്പറില്‍ പല താരങ്ങളേയും പരീക്ഷിച്ചെങ്കിലും പൂര്‍ണ സംതൃപ്തി നല്‍കുന്ന ഒരു താരത്തെ ലഭിച്ചിരുന്നില്ല. എന്നാല്‍ ഏറ്റവും മികച്ച ഓപ്ഷന്‍ രാഹുല്‍ തന്നെയാണെന്നാണ് ആരാധകരുടെ അഭിപ്രായം. മികച്ച ഫോമിലുള്ള താരത്തെ ഇങ്ങനെ തഴയുന്നതില്‍ എതിര്‍പ്പ് വ്യാപകമാണ്. അങ്ങനെ വന്ന ചില ട്വീറ്റുകള്‍ വായിക്കാം....
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
