കൊല്‍ക്കത്ത: പ്രതീക്ഷച്ചതിനേക്കാളും നേരത്തെയാണ് ഇന്ത്യ- ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് അവസാനിച്ചത്. മൂന്നാം ദിനം തന്നെ ഇന്ത്യ ജയിച്ചതോടെ രണ്ട് ദിവസം അധികം താരങ്ങള്‍ക്ക് ലഭിച്ചു. എന്തായാലും അധികമായി ലഭിച്ച ദിവസങ്ങള്‍ വെറുതെ കളയാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തയ്യാറായില്ല. ജിമ്മിലും നെറ്റ്‌സിലുമായിരുന്ന കോലി ഞായറാഴ്ച ദിവസം ചെലവഴിച്ചത്.

താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ദിവസത്തിനും അവധിയില്ലെന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍. താരം ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിന്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം...

 
 
 
 
 
 
 
 
 
 
 
 
 

No days off. @one8.innerwear

A post shared by Virat Kohli (@virat.kohli) on Nov 17, 2019 at 8:56pm PST