തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ വ്യത്യസ്ത ബൗളുമായി ഇന്ത്യന്‍ ടെസ്റ്റ് സ്പിന്നര്‍ ആര്‍. അശ്വിന്‍. ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരായ മത്സരത്തിലാണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ നായകന്‍ രസകരമായ ബൗളിങ് ആക്ഷന്‍ അവതരിപ്പിച്ചത്.
ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ വ്യത്യസ്ത ബൗളുമായി ഇന്ത്യന്‍ ടെസ്റ്റ് സ്പിന്നര്‍ ആര്‍. അശ്വിന്‍. ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരായ മത്സരത്തിലാണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്റെ നായകന്‍ രസകരമായ ബൗളിങ് ആക്ഷന്‍ അവതരിപ്പിച്ചത്. മത്സരത്തിന്റെ അവസാന ഓവറില്‍ സൂപ്പര്‍ ഗില്ലീസിന് 21 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ പന്തെറിയാനെത്തിയത്. അഞ്ചാം പന്ത് എറിയാനെത്തുമ്പോള്‍ കൈകൊണ്ട് സാധാരണ രീതിപോലെ ആയിരുന്നില്ല. വെറുതെ റണ്ണപ്പെടുത്ത് പന്തെറിയുകയായിരുന്നു. എന്നാല്‍ പരീക്ഷണം പിഴച്ചു. പന്ത് വൈഡാവുകയായിരുന്നു. അശ്വിന്റെ ബൗൡങ് കാണാം...
Scroll to load tweet…
