കാര്‍ഡിഫ്: ലോകകപ്പില്‍ നിര്‍ണായക പോരാട്ടത്തില്‍ അഫ്‌ഗാനെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. അഫ്‌ഗാന്‍ ഇലവനില്‍ നജീബുള്ളയ്‌ക്ക് പകരം അസ്‌ഗര്‍ കളിക്കുന്നു. 

ദക്ഷിണാഫ്രിക്ക

Quinton de Kock(w), Hashim Amla, Aiden Markram, Faf du Plessis(c), Rassie van der Dussen, David Miller, Andile Phehlukwayo, Chris Morris, Kagiso Rabada, Imran Tahir, Beuran Hendricks 

അഫ്‌ഗാനിസ്ഥാന്‍

Hazratullah Zazai, Noor Ali Zadran, Rahmat Shah, Hashmatullah Shahidi, Asghar Afghan, Gulbadin Naib(c), Mohammad Nabi, Ikram Ali khil(w), Rashid Khan, Aftab Alam, Hamid Hassan