ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ പത്ത് കിലോ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങളും പിടികൂടി. എകെ 47 തോക്കും രണ്ട് പിസ്റ്റളും ഇരുപത് ഗ്രനേഡും ഉള്‍പ്പടെയാണ് സുരക്ഷ സേന കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

കൊറോണയിൽ നിന്നും സ്വാതന്ത്ര്യം നേടുമെന്ന് സ്വാതന്ത്ര്യദിനത്തിൽ പ്രതിജ്ഞ ചെയ്യുക; ജനങ്ങളോട് അഭ്യർത്ഥച്ച് മോദി