മാമൂടിനും കേരളപുരത്തിനും ഇടയിൽ വെച്ചാണ് സംഭവമുണ്ടായത്. പുനലൂർ കൊല്ലം മെമുവാണ് വിദ്യാർത്ഥികളെ  ഇടിച്ചത്. 

കൊല്ലം : കുണ്ടറയിൽ ഒരു ആൺകുട്ടിയേയും പെൺകുട്ടിയേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോളശ്ശേരി സ്വദേശിയായ 15 കാരനും പുത്തൻകുളങ്ങര സ്വദേശിനിയായ 15 കാരിയുമാണ് മരിച്ചത്. മാമൂടിനും കേരളപുരത്തിനും ഇടയിൽ വെച്ചാണ് സംഭവമുണ്ടായത്. പുനലൂർ കൊല്ലം മെമുവാണ് വിദ്യാർത്ഥികളെ ഇടിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

updating...


YouTube video player