മാവൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഉണ്ണികൃഷ്ണനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
കോഴിക്കോട്: മാവൂരില്‍ മോക്ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പഞ്ചായത്തംഗം പീഡിപ്പിച്ചു. മാവൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഉണ്ണികൃഷ്ണനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ആംബുലന്‍സില്‍ വെച്ചും കാറില്‍വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ജില്ലാഭരണകൂടം താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ മോക്ട്രില്ലിന് ശേഷമാണ് പീഡനം.

