സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി: മൂവാറ്റുപുഴയിൽ ബിവറേജസ് ജീവനക്കാർക്ക് മർദ്ദനം. മദ്യം വാങ്ങാനെത്തിയ ആളാണ്‌ മർദ്ദിച്ചത്. സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരി തെറ്റിച്ച് മദ്യം വാങ്ങാൻ എത്തിയത് ചോദ്യം ചെയ്തതിനാണ് മർദ്ദിച്ചെന്ന് ജീവനക്കാർ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

(പ്രതീകാത്മക ചിത്രം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്