വാഹനമോഷണം, മർദ്ദനം, ഭീഷണിപ്പെടുത്തൽ എന്നിവ പതിവ് പരിപാടികളാണെന്ന് ഇവർ പറയുന്നു. ചരൽ ഫൈസൽ ഉൾപ്പെടെയുള്ളവരെ ഭയന്ന് മിക്കവരും പരാതി നൽകുന്നില്ല. പരാതി നൽകിയവർക്കെതിരെ വധഭീഷണിയും. 

പാലക്കാട്: ചെർപ്പുളശ്ശേരിയിലെ സ്വർണ്ണക്കടത്ത്, ഗുണ്ടാ സംഘങ്ങൾക്കെതിരെ കൂടുതൽ പരാതികൾ. പലരെയും ഭീഷണിപ്പെടുത്തി പല വസ്തുക്കളും ഇവർ സ്വന്തമാക്കിയെന്ന പരാതിയുമായി നിരവധി പേരുണ്ട്. ആക്രമണത്തിനെതിരെ പരാതി നൽകിയതിന്‍റെ പേരിൽ ഇപ്പോഴും ഭീതിയോടെ ആണ് ഇവരിൽ പലരും കഴിയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വാഹനമോഷണം, മർദ്ദനം, ഭീഷണിപ്പെടുത്തൽ എന്നിവ പതിവ് പരിപാടികളാണെന്ന് ഇവർ പറയുന്നു. ചരൽ ഫൈസൽ ഉൾപ്പെടെയുള്ളവരെ ഭയന്ന് മിക്കവരും പരാതി നൽകുന്നില്ല. പരാതി നൽകിയവർക്കെതിരെ വധഭീഷണിയും. 

വീഡിയോ കാണാം: