ദില്ലി: ദില്ലിയിൽ ട്രാഫിക്ക് പൊലീസ് എസി പി വാഹനമിടിച്ച് മരിച്ചു. എസിപി സാങ്കേത് കൗശിലാണ് മരിച്ചത്. ട്രാഫിക്ക് ഡ്യൂട്ടിക്കിടെയാണ് സംഭവം . ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനം കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

പത്തനാപുരത്ത് പന്ത്രണ്ടുകാരിയെ നാല് വർഷമായി പീഡിപ്പിച്ച അച്ഛൻ പൊലീസ് പിടിയിൽ, ഭീഷണിപ്പെടുത്തിയെന്നും...