കോട്ടയം: കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവത്തില്‍ മകൻ ജിതിൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയ്ക്കാണ് കൊലപാതകം നടന്നത്. 

"

Read More: മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; ദേവികുളത്ത് പൊലീസുകാരനുൾപ്പെടെ നാലുപേർക്ക് കുത്തേറ്റു