തിരുവനന്തപുരം: നേമത്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഡിവൈഎഫ്ഐ പ്രവർത്തകനായ കല്ലിയൂർ സ്വദേശി രാജീവാണ് പിടിയിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്ത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.