കൊച്ചി: വിദേശ കറൻസിയുമായി സ്വിസ് പൗരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയില്‍. എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 16 ലക്ഷം രൂപയുടെ യൂറോ കണ്ടെത്തിയത്.