മലപ്പുറം: മലപ്പുറം ചുങ്കത്തറ അമ്പല പെയിലിൽ നാലാം ക്ലാസുകാരൻ മരിച്ചു. ആദർശ് പി ജി ( 9) ആണ് മരിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങി വീട്ടിലെത്തിയതിനു പിന്നാലെയാണ് മരണം. പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.