തിരൂർ: തിരൂർ കൂട്ടായിയിൽ യുവാവിന് വെട്ടേറ്റു. കൂട്ടായി സ്വദേശി ഷാജഹാനാണ് വേട്ടേറ്റത്. ഷാജഹാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.