വഴി ചോദിച്ച ശേഷം പെൺകുട്ടിയ കടന്ന് പിടിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ പത്തനംതിട്ട പൊലീസ് കേസെടുത്തു.

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ പെൺകുട്ടിക്ക് നേരെ അതിക്രമമെന്ന് പരാതി. തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങി മടങ്ങിയ പെൺകുട്ടിയെ ബൈക്കിൽ എത്തിയ രണ്ട് പേരാണ് ഉപദ്രവിച്ചത്. വഴി ചോദിച്ച ശേഷം പെൺകുട്ടിയ കടന്ന് പിടിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ പത്തനംതിട്ട പൊലീസ് കേസെടുത്തു.

Also Read: 15 കാരിയെ വൈദികൻ പീഡിപ്പിച്ച സംഭവം; ഓർത്തഡോക്സ് സഭ നിയോഗിച്ച ആഭ്യന്തര സമിതി അന്വേഷണം തുടങ്ങി