ദുബായിൽ നിന്ന് വന്ന മലപ്പുറം സ്വദേശികളാണ് സ്വർണം കൊണ്ടുവന്നത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒന്നേ കാൽ കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്ന് വന്ന മലപ്പുറം സ്വദേശികളാണ് സ്വർണം കൊണ്ടുവന്നത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.