തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠനകേന്ദ്രങ്ങളിലെ അംഗീകൃത കോഴ്സില്‍ റെഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പോടെ അഡ്മിഷന് നേടാം.
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റൂട്രോണിക്സ് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠനകേന്ദ്രങ്ങളിലെ അംഗീകൃത കോഴ്സില്‍ റെഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പോടെ അഡ്മിഷന് നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7994926081 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Add Asianetnews as a Preferred Source

