കൊച്ചി: ആലുവ കോൺവെന്റിന് സമീപത്തെ മരത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോൺവെന്റിൽ ജോലിക്ക് എത്തിയ ഒഡീഷ സ്വദേശിയായ യുവാവാണ് മരിച്ചത്. ആത്മഹത്യയെന്നാണ് സംശയം.