Asianet News MalayalamAsianet News Malayalam

എറണാകുളം മറൈൻഡ്രൈവിൽ പരിശോധന, 10 പേർ പിടിയിൽ; ഹാഷിഷ് ഓയിലടക്കം പിടികൂടി

സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം നടത്തുന്ന പരിശോധന നഗരത്തിൽ തുടരുകയാണ്.  (വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)

Kochi city police arrested 12 people with drug from marine drive apn
Author
First Published Oct 22, 2023, 11:21 PM IST

കൊച്ചി : എറണാകുളം മറൈൻഡ്രൈവിൽ പൊലീസിന്റെ ലഹരി മരുന്ന് പരിശോധന. ഹാഷിഷ് ഓയിലടക്കമുള്ള ലഹരി വസ്തുക്കളുമായി 12 പേരെ പൊലീസ് പിടികൂടി. നഗരത്തിൽ ലഹരി മരുന്ന് ഉപയോഗം വ്യാപകമായ സാഹചര്യത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലടക്കം പിടികൂടിയത്. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം നടത്തുന്ന പരിശോധന നഗരത്തിൽ തുടരുകയാണ്. 

(വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)

കുതിരാൻ തുരങ്കത്തിനുള്ളിൽ അപകടം, ഒരാൾ മരിച്ചു, രണ്ടാമത്തേയാൾ ചികിത്സയിൽ 

 

 

Follow Us:
Download App:
  • android
  • ios