യഹിയയെ കാറിടിച്ചത് കുടുംബവഴക്ക് കേസിൽ നോട്ടീസ് നൽകാനായി കോടതി ജീവനക്കാരനൊപ്പം എത്തിയപ്പോൾ. മകളുടെ ഭർത്താവ് നിരീക്ഷണത്തിൽ.
കൊട്ടാരക്കര: സ്വദേശിയുടെ അപകട മരണം കൊലപാതകമെന്ന് സംശയം. യഹിയയെ കാറിടിച്ചത് കുടുംബവഴക്ക് കേസിൽ നോട്ടീസ് നൽകാനായി കോടതി ജീവനക്കാരനൊപ്പം എത്തിയപ്പോൾ. മകളുടെ ഭർത്താവ് നിരീക്ഷണത്തിൽ.

കിളിമാനൂർ തട്ടത്തുമല കൊട്ടാരക്കര സ്വദേശി യഹിയയാണ് മരിച്ചത് മരുമകൻ അബ്ദുൽസലാം വാഹനമിടിച്ച് കൊടുപ്പെടുത്തിയെന്ന് പൊലീസിന് സംശയം കോടതി ഉദ്യോഗസ്ഥനൊപ്പം യഹിയ ഇന്ന് അബ്ദുൽ സലാമിന്‍റെ വീട്ടിലെത്തിയിരുന്നു കുടുംബ കേസിൽ നോട്ടീസ് നൽകാനാണ് യഹിയ എത്തിയത്. വീടിന് മുന്നിൽ നിന്ന യഹിയയുടെ മേൽ വാഹനം ഇടിച്ചു കയറ്റുകയായിരുന്നു.
