Asianet News MalayalamAsianet News Malayalam

വീടിനുള്ളിൽ ചോര വാർന്ന നിലയിൽ ഗൃഹനാഥന്റെ മൃതദേഹം, വീടിന് പുറത്ത് രക്തക്കറ; ദുരൂഹത 

വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയിക്കുന്നത്.

man found dead in his house mysterious death kasaragod apn
Author
First Published Sep 26, 2023, 11:21 AM IST

കാസർകോട് : കാസർകോട്ട് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. തൃക്കരിപ്പൂർ പരത്തിച്ചാൽ സ്വദേശി 
എം.വി ബാലകൃഷ്ണൻ (54 ) ആണ് മരിച്ചത്. വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറത്തും രക്തക്കറ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയിക്കുന്നത്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  

 

Follow Us:
Download App:
  • android
  • ios