കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന ഇയാൾ കുറച്ചു കാലങ്ങളായി ഒറ്റക്ക് താമസിച്ച് വരികയായിരുന്നു. 

ഇടുക്കി: ഇടുക്കി (idukki) വെട്ടിമറ്റത്ത് ടാങ്കിനുള്ളിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ (death) കണ്ടെത്തി. വെട്ടിമറ്റം സ്വദേശി ബൈജുവാണ് (baiju) മരിച്ചത്. കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന ഇയാൾ കുറച്ചു കാലങ്ങളായി ഒറ്റക്ക് താമസിച്ച് വരികയായിരുന്നു. വീടിന് പുറകിലെ ടാങ്കിലാണ് മൃതദേഹം കണ്ടത്. തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ച് എന്തെങ്കിലും പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

read more അജയ് മിശ്ര മന്ത്രിസ്ഥാനത്ത് വേണ്ട, ലഖീംപൂരിൽ കൂടുതൽ അന്വേഷണം വേണം; കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു

read more കൊച്ചി കോൺഗ്രീറ്റ് ഇടിഞ്ഞുണ്ടായ അപകടം, മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം