പാലക്കാട്: ഭാര്യയെ വെട്ടിക്കൊന്ന  ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പാലക്കാട്  ചെർപ്പുളശ്ശേരി ഇല് ആണ് സംഭവം
കാട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുന്ന രഞ്ജിതയെയാണ് ഭർത്താവ് സന്തോഷ് വെട്ടിക്കൊലപ്പെടുത്തിയത്.പിന്നീട് റോഡരികിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.