പന്ത്രണ്ടാം വയസിലാണ് പെൺകുട്ടി സഹോദരന്റെ പീഡനത്തിന് ഇരയായി ഗർഭിണിയായതും പ്രസവിക്കുകയും ചെയ്തത്. കേസിൽ വിചാരണ വേളയിൽ പെൺകുട്ടിയും മാതാവും അമ്മാവനും കൂറുമാറി.

മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ സഹോദരന് 123 വർഷം തടവ് ശിക്ഷ. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. പന്ത്രണ്ടാം വയസിലാണ് പെൺകുട്ടി സഹോദരന്റെ പീഡനത്തിന് ഇരയായി ഗർഭിണിയായതും പ്രസവിക്കുകയും ചെയ്തത്. കേസിൽ വിചാരണ വേളയിൽ പെൺകുട്ടിയും മാതാവും അമ്മാവനും കൂറുമാറി. ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

Also Read:  സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നു പേര്‍ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം