കോട്ടയം: മുണ്ടക്കയത്ത്  ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തി കൊന്ന സംഭവത്തിൽ ഗുണ്ടാ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ക്രിമിനൽ ജയൻ എന്ന് വിളിക്കുന്ന ജയനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയം  ബൈപ്പാസിനു സമീപം താമസിക്കുന്ന  പടിവാതുക്കൽ ആദർശ് (32) കുത്തേറ്റ് മരിച്ച സംഭവത്തിലാണ് നടപടി. 

Read Also: പിണറായി വിജയൻ കേരളത്തിലെ മാഫിയ ഡോണെന്ന് കെഎം ഷാജി...